നിർബന്ധ വിർദുകൾ (الأوراد اللازمة)
ഓരോ മുരീദും നിത്യമായി ചൊല്ലേണ്ട ചില നിർബന്ധ ദിക്റുകളും വിർദുകളുമുണ്ട്. അവയുടെ നിബന്ധനകൾ നാലെണ്ണമാണ്:
- നിയ്യത്ത്
- ശുദ്ധി ഉണ്ടാവുക. (വുളൂഅ് നിർബന്ധമാണ്)
- ഔറത്ത് മറക്കുക
- സംസാരിക്കാതിരിക്കുക
പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലേണ്ട ഔറാദ് (الورد صباحا ومساء)
- أستغفر الله (100 പ്രാവശ്യം)
- الصلاة على النبي صلى الله عليه و سلم (100 പ്രാവശ്യം)
- لا إله إلا الله (100 പ്രാവശ്യം)
റസൂലുല്ലാഹി (സ)യുടെ മേൽ ചൊല്ലേണ്ട സ്വലാത്തിൽ ഏറ്റവും ശ്രേഷ്ടമായത് സ്വലാത്തുൽ ഫാത്തിഹ് ആണ്. ശൈഖ് തിജാനീ (റ) ഉദ്ധരിച്ച സ്വലാത്തുൽ ഫാത്തിഹിൻ്റെ വാചകം താഴെ കൊടുക്കുന്നു.
اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقَِ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
ദിനേന നിർവഹിക്കേണ്ട വളീഫ (الوظيفة)
- أستغفر الله العظيم الذي لا إله إلا هو الحي القيوم (30 പ്രാവശ്യം)
- صلاة الفاتح (30 പ്രാവശ്യം)
- لاإله إلا الله (100 പ്രാവശ്യം)
- جوهرة الكمال (12 പ്രാവശ്യം)
ശൈഖ് തിജാനീ (റ) ഉദ്ധരിച്ച സ്വലാത്തുൽ ഫാത്തിഹിൻ്റെ വാചകം താഴെ കൊടുക്കുന്നു.
اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقَِ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
ശൈഖ് തിജാനീ (റ) തൻ്റെ മുരീദുകൾക്ക് മാത്രം അനുവാദം നൽകിയ സവിശേഷമായ സ്വലാത്താണ് ജൗഹറതുൽ കമാൽ. അതിൻ്റെ വാചകം താഴെ കൊടുക്കുന്നു.
اَللَّهُـمَّ صَـلِّ وَسَلِّـمْ عَـلَى عَيْـنِ الـرَّحْـمَـةِ الرَّبَّــانِـيَـةِ وَاليَاقُـوتَـةِ المُتَـحَقِّـقَـةِ الحَـائِطَةِ بِمَـرْكَزِ الفُـهُومِ والمَعَـانِي،
وَنُـورِ الأَكْـوَانِ المُتَـكَوِّنَـةِ الآدَمِـي صَـاحِبِ الحَـقِّ الـرَّبَّانِي، البَرْقِ الأَسْطَعِ بِمُزُونِ الأَرْبَاحِ المَالِئَةِ لِكُلِّ مُتَعَرِّضٍ مِنَ البُحُورِ وَالأَوَانِي، وَنُـورِكَ اللاَّمِعِ الـذِي مَـلأْتَ بِهِ كَوْنَكَ الحَـائِطِ بِأَمْكِنَةِ المَـكَانِي،
اَللَّهُـمَّ صَلِّ وَسَلِّمْ عَلَى عَيْنِ الحَقِّ التِي تَتَجَلَّى مِنْهَا عُرُوشُ الحَقَـائِقِ عَيْــنِ المَـعَارِفِ الأَقْـوَمِ صِـرَاطِـكَ التَّـــامِّ الأَسْـقَــمِ، اللَّهُـمَّ صَـلِّ وَسَلِّـمْ عَلَى طَلْعَةِ الحَـقِّ بَالحَـقِّ الكَـنْزِ الأَعْـظَمِ إِفَـاضَتِـكَ مِنْـكَ إِلَيْــكَ إِحَـاطَـةِ النُّـورِ المُطَــلْسَــمِ صَلَّـى اللهُ عَلَيْـهِ وَعَـلَى آلِـهِ، صَـلاَةً تُعَرِّفُنَـا بِـهَا إِيَّـــاهُ
വെള്ളിയാഴ്ചയിലെ ദിക്ർ (الهيللة )
ഒരോ ആഴ്ചയും അവസാനിക്കുന്ന യാമങ്ങളിൽ – വെള്ളിയാഴ്ട അസ്വർ മുതൽ മഗ്രിബ് വരെയുള്ള സമയത്ത് – സംഘടിതമായി ചൊല്ലേണ്ട നിർബന്ധ ദിക്ർ ആണ് ഹൈലല (لا إله إلا الله)
ഐച്ഛിക വിർദുകൾ
മുഹറം 1 – ഹിജ്റ വർഷാരംഭ ദിനത്തിലെ വിർദുകൾ
ശൈഖ് ഖുതുബുൽ മഖ്‌തൂം അഹ്മദ് തിജാനി (റ) മുഹറം ഒന്നിന് ചൊല്ലാൻ നിർദ്ദേശിച്ച ഔറാദ് .
സൂറഃ അൽ-ഫാതിഹ – 1 എണ്ണം
സ്വലാത്തുൽ ഫാതിഹ് – 1 എണ്ണം
ആയത്തുൽ കുർസിയ്യ് – 360 എണ്ണം
ശേഷം, താഴെ കൊടുത്ത ദുആ ഒരു പ്രാവശ്യം ചൊല്ലുക.
اللَّٰهُمَّ يَا مُحَوِّلَ الْأَحْوَالْ، حَوِّلْ حَالِي إِلَى أَحْسَنِ حَالْ، بِحَوْلِكَ وَقُوَّتِكَ يَا كَبِيرُ يَا مُتَعَالْ، يَا عَزِيزُ يَا مِفْضَالْ، وَصَلَّى الله عَلَى سَيِّدِنَا مُحَمَّدْ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيماً
തുർന്ന്, താഴെ കൊടുത്ത ദുആ 3 പ്രാവശ്യം ചൊല്ലുക.
بِسْمِ اللهِ الرَّحْمٰنِ الرَّحِيمْ، وَصَلَّى الله عَلَى سَيِّدِنَا مُحَمَّدْ وَعَلَى آلِهِ وَصَحْبِهِ: اللَّٰهُمَّ أَنْتَ الْأَبَدِيُّ الْقَدِيمُ الْأَوَّلْ، وَعَلَى فَضْلِكَ الْكَرِيمِ الْمُعَوَّلْ، وَهَٰذَا عَامٌ جَدِيدٌ قَدْ أَقْبَلْ، أَسْأَلُكَ العِصْمَةَ فِيهِ مِنَ الشَّيْطَانِ وَأَوْلِيَائِهْ، وَالْعَوْنَ عَلَى هَٰذِهِ الْنَّفْسِ الْأَمَّارَةِ بِالسُّوءْ، وَالْاشْتِغَالَ بِمَا يُقَرِّبُنِي إَلَيْكَ زُلْفَى، يَا ذَا الْجَلَالِ والْإِكْرَامْ، وَصَلَّى الله عَلَى سَيِّدِنَا مُحَمَّدْ وَآلِهِ وَصَحْبِهِ وَسَلَّمْ
മുഹറം 10: ആശൂറാ ദിനത്തിലെ വിർദുകൾ
updating…
സഫർ മാസത്തിലെ വിർദുകൾ
updating
റബീഉൽ അവ്വൽ മാസത്തിലെ വിർദുകൾ
updating…